KERALAMഅരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തു; ദാരുണ സംഭവം ഇടുക്കിയിൽസ്വന്തം ലേഖകൻ21 Dec 2024 9:08 PM IST
KERALAMകുളത്തിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ച നിലയിൽ; രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ19 Dec 2024 3:11 PM IST
INDIAവിനോദയാത്രക്ക് പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചു; ഇറങ്ങിയത് വിലക്ക് ലംഘിച്ച്; അധ്യാപകർക്കെതിരെ കേസെടുത്തു; സംഭവം ബംഗളുരുവിൽസ്വന്തം ലേഖകൻ12 Dec 2024 5:07 PM IST
KERALAMസുഹൃത്തിനൊപ്പം ആറ് കാണാനെത്തി; കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പുതഞ്ഞുപോയി; പത്തുവയസുകാരൻ മുങ്ങിമരിച്ചു; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽസ്വന്തം ലേഖകൻ11 Dec 2024 9:46 PM IST
KERALAMവിനോദയാത്രയ്ക്കിടെ കടലില്‍ പോയ ബോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചുസ്വന്തം ലേഖകൻ9 Dec 2024 5:39 AM IST
KERALAMകോഴിക്കോട് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾസ്വന്തം ലേഖകൻ20 Oct 2024 6:39 PM IST
KERALAMകുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തത് ഫയർഫോഴ്സിന്റെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽസ്വന്തം ലേഖകൻ6 Oct 2024 7:35 PM IST
KERALAMനീന്തുന്നതിനിടയില്‍ ആഴമുള്ള ഭാഗത്ത് കൂട്ടുകാരന് മുങ്ങിപ്പോയി; കൂട്ടുകാരോടൊത്ത് ക്വാറിയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചുസ്വന്തം ലേഖകൻ4 Oct 2024 7:09 PM IST
KERALAMഹൗസ്ബോട്ടില്‍ യാത്രക്കിടെ വാക്കു തര്‍ക്കം; കായലില്‍ ചാടി യുവതി: പിന്നാലെ രക്ഷിക്കാന്‍ ചാടിയ പിതാവിന് ദാരുണ മരണംസ്വന്തം ലേഖകൻ30 Sept 2024 9:15 AM IST
INDIAകനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജരും കാഷ്യറും മുങ്ങിമരിച്ചുമറുനാടൻ മലയാളി ഡെസ്ക്14 Sept 2024 3:36 PM IST
SPECIAL REPORTചന്ദ്രുവും ശശികലയും സഞ്ചരിച്ച വള്ളം മറിഞ്ഞത് കാവേരി നദിക്ക് മറുകരയിലുള്ള റിസോർട്ടിലേക്ക് പോകവെ; ദുരന്തത്തിന് വഴിവെച്ചത് ശശികലയുടെ ഹൈഹീൽഡ് ചെരുപ്പ്: നീന്തലറിയാത്ത ഇരുവരുടേയും മൃതദേഹം ലഭിച്ചത് ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽമറുനാടന് മലയാളി11 Nov 2020 5:42 AM IST
Bharathമാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടംആർ പീയൂഷ്14 Feb 2021 3:07 PM IST